കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനെങ്കിലും അവർ തയ്യാറാവണമെന്നും വി. ഡി. സതീശന്‍ ആവശ്യപ്പെട്ടു.
വാഗ്ദാനം ചെയ്യുന്നതെല്ലാം നിറവേറ്റുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് ജാക്കി ചാന്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു